Entertainmentആമിർ ഖാന്റെ മകൾ വിവാഹിതയാകുന്നുsandeepNovember 20, 2022November 20, 2022 by sandeepNovember 20, 2022November 20, 20220188 ആമിർ ഖാന്റെയും മുൻ ഭാര്യയും സിനിമാ നിർമാതാവുമായ റീന ദത്തയുടേയും മകൾ ഇറാ ഖാൻ വിവാഹിതയാകുന്നു. ഇറയുടേയും കാമുകൻ നുപുർ ഷിഖരെയുടേയും വിവാഹ നിശ്ചയം നടന്നു. കുറച്ച് മാസങ്ങൾക്ക് മുൻപാണ് സെലിബ്രിറ്റി ഫിറ്റനസ് ട്രെയ്‌നറായ...