വരവൂരില്‍ കതിന പൊട്ടിത്തെറിച്ച് അപകടം; നാല് പേര്‍ക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം
തൃശൂര്‍: വരവൂരില്‍ കതിന പൊട്ടിത്തെറിച്ച് നാല് പേര്‍ക്ക് പരിക്കേറ്റു. ശ്യാം ജിത്ത്, രാജേഷ്, ശ്യാം ലാല്‍, ശബരി എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റവരെ തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. രണ്ട് പേരുടെ നില ഗുരുതരമാണ്....