ചികിത്സ പൂർത്തിയാക്കിയിട്ടും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ പണമില്ലാതെ 19 കാരൻ
ചികിത്സ പൂർത്തിയാക്കിയിട്ടും ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്യാൻ പണമില്ലാതെ ബുദ്ധിമുട്ടുകയാണ് ഒരു 19 കാരൻ. തിരുവനന്തപുരം പാരിപ്പള്ളി പള്ളിക്കൽ സ്വദേശിയായ അഖിനേഷിനാണ് ദുരിതമനുഭവിക്കുന്നത്. അറ്റുപോയ വിരൽ സങ്കീർണമായ ശസ്ത്രക്രിയയിലൂടെ വിജയകരമായി തുന്നിച്ചേർത്ത ശേഷമാണ് ദുരിതം...