കസേരയിലിരിക്കാൻ അനുവാദമില്ല; ജലപാനത്തിന് പ്രത്യേകം പാത്രവും ഗ്ലാസും ; ദളിത് യുവതി ആത്മഹത്യ
കൊച്ചിയിൽ ദലിത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർതൃ വീട്ടുകാർക്കെതിരെ യുവതിയുടെ കുടുംബം. സംഗീതയെ ഭർതൃ വീട്ടുകാർ ജാതീയമായി അധിക്ഷേപിക്കുകയും സ്ത്രീധനത്തിന്റെ പേരിൽ പീഡിപ്പിച്ചു എന്നുമാണ് കുടുംബത്തിൻറെ ആരോപണം. സംഗീത ആത്മഹത്യ ചെയ്ത് 41...