കാഡ്‌ബെറി ചോക്‌ളേറ്റിൽ ബീഫ് അടങ്ങിയിട്ടുണ്ടോ ? [24 Fact Check]
ഇന്ത്യയിൽ ലഭിക്കുന്ന കാഡ്‌ബെറി ചോക്‌ളേറ്റ് ബഹിഷ്‌കരിക്കണമെന്ന പ്രചാരണം കുറച്ച് ദിവസങ്ങളായി സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു.എന്ത് കൊണ്ട് കാഡ്‌ബെറി ചോക്‌ളേറ്റ് ഉപേക്ഷിക്കണം…? അതിൽ ബീഫ് അടങ്ങിയിട്ടുണ്ട് എന്നതാണ് കാരണമായി ചൂണ്ടിക്കാട്ടുന്നത്. ഇത് സംബന്ധിച്ച സ്‌ക്രീൻ ഷോർട്ടാണ്...