ഒരു വ്യത്യാസവുമില്ല, ഒരുപോലെയിരിക്കുന്ന നാലുകുഞ്ഞുങ്ങൾ; മക്കളെ വേർതിരിച്ചറിയാൻ അമ്മയുടെ രസകരമായ ട്രിക്ക്…
പലരുടെയും ജീവിതകഥകൾ നമ്മൾ വാർത്തകളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും വായിച്ചറിയാറുണ്ട്. അപ്പോൾ ഒറ്റ പ്രസവത്തിൽ നാല് കുട്ടികൾക്ക് ജന്മം നൽകിയ ഒരമ്മയുടെ ജീവിതകഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. 40 വയസ്സുള്ള ഗാബി 2022 ജൂലൈയിൽ...