അമിതാഭ് ബച്ചൻ എന്നും പ്രചോദനമെന്ന് രജനികാന്ത്; രജനി ഏറ്റവും പ്രിയപ്പെട്ട സുഹൃത്തെന്ന് അമിതാഭ് ബച്ചൻ
‘യഥാർഥ സൂപ്പർ ഹീറോ, എപ്പോഴും എന്നെ പ്രചോദിപ്പിച്ച ഒരാൾ’ ഇന്ത്യൻ ഇതിഹാസ താരം അമിതാഭ് ബച്ചന് ജന്മദിന ആശംസകൾ നേർന്ന് രജനികാന്ത്. എപ്പോഴും പ്രചോദിപ്പിച്ച ഒരാൾ എന്ന് വിശേഷിപ്പിച്ചാണ് രജനികാന്ത് ജന്മദിന ആശംസകൾ നേർന്നത്....