മദ്യപാനം നിര്‍ത്തുമ്പോള്‍ മനസിനും ശരീരത്തിനും എന്ത് സംഭവിക്കുന്നു
മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്ന വസ്തുത പരസ്യമായി തന്നെ നിലനില്‍ക്കെ സമൂഹത്തില്‍ മദ്യം ഉപയോഗിക്കുന്നവരുടെ അളവ് വളരെ കൂടുതലാണ്. അറിഞ്ഞും അറിയാതെയും പലരും മദ്യത്തിന് അടിമകളായി മാറുമ്പോള്‍ ചിലര്‍ വല്ലപ്പോഴും ഒരു ഹോബി എന്ന നിലയില്‍...