ഒന്നും രണ്ടുമല്ല 18 കോടി; ഇല്ലാത്ത 22 പേർക്ക് ജോലി കൊടുത്ത് എച്ച് ആർ മാനേജരുടെ തട്ടിപ്പ്, സംഭവം ചൈനയിൽ
ഇല്ലാത്ത 22 ജീവനക്കാരെ വ്യാജമായി സൃഷ്ടിച്ച് കോടികൾ തട്ടി എച്ച് ആർ മാനേജർ. ചൈനയിലാണ് ഈ തട്ടിപ്പ് നടന്നിരിക്കുന്നത്. ഇല്ലാത്ത 22 ജീവനക്കാരുടെ പേരിൽ ഇയാൾ തട്ടിയെടുത്തത് 16 മില്ല്യൺ യുവാൻ, അതായത് 18...