Kerala News latest news palakkad

പാലക്കാട് മദ്യ നിർമ്മാണ ശാല; ‘ചട്ടവിരുദ്ധമായി ഭൂമി കൈവശം വച്ചു’, ഒയാസിസിനെതിരെ മിച്ചഭൂമി കേസ്

പാലക്കാട്: പാലക്കാട്ടെ മദ്യ നിർമ്മാണ ശാലയുമായി ബന്ധപ്പെട്ട് ഒയാസിസിനെതിരെ മിച്ചഭൂമി കേസ്. ചട്ടവിരുദ്ധമായി ഭൂമി കൈവശം വച്ചതിനാൽ കേസെടുക്കാമെന്നാണ് റവന്യു വകുപ്പിൻ്റെ നി‍ർദേശം. ഭൂമിയെകുറിച്ച് അന്വേഷിക്കാൻ താലൂക്ക് ലാന്റ് ബോഡിന് നിർദ്ദേശം നൽകിയിട്ടുണ്ട്. സ്റ്റേറ്റ് ലാന്റ് ബോർഡാണ് അനുമതി നൽകിയത്. ചട്ടപ്രകാരം കമ്പനിക്ക് കൈവശം വക്കാവുന്നത് 15 ഏക്കർ ഭൂമിയാണ്. എന്നാൽ ഒയാസിസിന്റെ കൈവശം 23.92 ഏക്കർ ഭൂമിയുണ്ട്.

Related posts

കൊയിലാണ്ടിയിൽ ആന ഇടഞ്ഞ സംഭവം; പടക്കം പൊട്ടുന്ന ശബ്ദം കേട്ട് ഇടഞ്ഞെന്ന് റിപ്പോട്ട്, പോസ്റ്റ്മോർട്ടം ഇന്ന്

Nivedhya Jayan

1000 കടന്നു പാചകവാതക വില…!

Sree

‘അത്യന്തം വേദനാജനകം, അതിക്രൂരമായ സംഭവം’: രാജുവിന്റെ കുടുംബത്തെ സന്ദര്‍ശിച്ച് ആരോഗ്യ മന്ത്രി

sandeep

Leave a Comment