Kerala News latest news palakkad

പാലക്കാട് ട്രെയിൻ ഇടിച്ച് 17 പശുക്കള്‍ ചത്തു

പാലക്കാട്: പാലക്കാട് ട്രെയിൻ ഇടിച്ച് പശുക്കള്‍ കൂട്ടത്തോടെ ചത്തു. റെയില്‍വെ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് അപകടമുണ്ടായത്. 17 പശുക്കളാണ് ട്രെയിൻ തട്ടി ചത്തത്. പാലക്കാട് മീങ്കരയിൽ ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. പ്രദേശത്ത് മേയാൻ വിട്ട പശുക്കള്‍ പാളം മുറിച്ചു കടക്കുന്നതിനിടെയാണ് ട്രെയിൻ ഇടിച്ചത്. പശുക്കള്‍ ട്രാക്കിലൂടെ കടക്കുമ്പോള്‍ വേഗത്തിലെത്തിയ ട്രെയിൻ ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് വിവരം.

Related posts

ജോസിന്‍ ബിനോ പാലാ നഗരസഭ അധ്യക്ഷ.

Sree

കെഎസ്ആർടിസി ബസ് സ്കൂട്ടറിൽ ഇടിച്ചു, 2 യുവാക്കൾക്ക് ദാരുണാന്ത്യം

sandeep

ആദ്യം സഞ്ജുവിനെ എറിഞ്ഞിട്ടു, ‘അവസാനം’ രാജസ്ഥാനെയും: അന്ന് കരഞ്ഞത് അജിൻക്യ: എന്ന് തീരും ഈ ഒരു ബോൾ 2 റൺസ് ശാപം!

sandeep

Leave a Comment