Kerala News World News

കാപ്പി ഉണ്ടാക്കാനറിയാമോ?; പ്രതിവർഷം 51 ലക്ഷം രൂപ ശമ്പളം ലഭിക്കുന്ന ജോലിയുണ്ട്

Sree
കാപ്പി ഉണ്ടാക്കാനറിയാമെങ്കിൽ പ്രതിവർഷം 51 ലക്ഷം രൂപ ശമ്പളം നൽകാമെന്ന വാഗ്ധാനവുമായി ഒരു കഫേ. ഓസ്ട്രേലിയയിലെ ബ്രൂം എന്ന സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ‘ദി ഗുഡ് കാർട്ടൽ’ കഫേയാണ് ബരിസ്റ്റകൾക്ക് 92,030 ഓസ്ട്രേലിയൻ ഡോളർ...
Kerala News Local News

സിൽവർ ലൈനിനെതിരെ പ്രതിഷേധം; മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി സമരക്കാർ

Sree
സിൽവർ ലൈൻ പദ്ധതിയുടെ സർവേ കല്ലുകൾ സ്ഥാപിക്കുന്നതിനെതിരെ കോട്ടയം ചങ്ങനാശേരി മാടപ്പള്ളിയിൽ നടക്കുന്ന പ്രതിഷേധത്തിൽ മണ്ണെണ്ണയൊഴിച്ച് ആത്മഹത്യാശ്രമം നടത്തി സമരക്കാർ. പൊലീസ് ഇടപെട്ടാണ് ആത്മഹത്യാശ്രമം തടഞ്ഞത്. മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ചെയ്യുമെന്ന് അറിയിച്ച ശേഷം...
Gulf News National News

സൗദിയിൽ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 100 ൽ താഴെയെത്തി

Sree
ജിദ്ദ: സൗദിയിൽ മാസങ്ങൾക്ക് ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം 100 ൽ താഴെയെത്തി. പുതുതായി 97 പുതിയ കോവിഡ് രോഗികളും 198 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ രാജ്യത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ...
Kerala News Local News

ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു; മുഖ്യ വേഷത്തിൽ ഷറഫുദ്ദീനും

Sree
അഞ്ച് വർഷത്തിനു ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരികെയെത്തുന്നു. പുതുമുഖ സംവിധായകൻ ആദിൽ മൈമൂനത്ത് അഷ്‌റഫ് ഒരുക്കുന്ന ചിത്രത്തിലൂടെയാണ് ഭാവനയുടെ തിരിച്ചുവരവ്. ഷറഫുദ്ദീൻ ഭാവനയുടെ നായകനാവും. ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായിട്ടുണ്ട്. ചിത്രത്തിൻ്റെ...
Kerala News Sports

വാസ്‌കോയില്‍ കൊമ്പന്‍മാരുടെ വമ്പ്; ബ്ലാസ്റ്റേഴ്‌സ് ഫൈനലില്‍ ……

Sree
വാസ്കോ∙ ആറു വർഷങ്ങൾക്കു ശേഷം ഇന്ത്യൻ സൂപ്പർ ലീഗിന്റെ (ഐഎസ്എൽ) സെമിഫൈനലിലേക്കുള്ള വരവ് വെറുതെയല്ലെന്ന ഇവാൻ വുക്കൊമനോവിച്ചും സംഘവും തെളിയിച്ചു.സെമിയിലെത്തിയാൽ ഫൈനൽ കളിക്കണമെന്ന ‘നിർബന്ധം’ ആറു വർഷങ്ങൾക്കിപ്പുറവും ബ്ലാസ്റ്റേഴ്സ് ചേർത്തു പിടിച്ചതോടെ, കരുത്തരായ ജംഷഡ്പുർ...
National News World News

യുക്രൈനില്‍ ആക്രമണം കൂടുതല്‍ കടുപ്പിച്ച് റഷ്യ; കരിങ്കടലിന്റെ നിയന്ത്രണം ഏറ്റെടുത്ത് റഷ്യന്‍ സൈന്യം

Sree
അധിനിവേശത്തിന്റെ ഇരുപതാംദിനത്തില്‍ റഷ്യ കൂടുതല്‍ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ചു. കരിങ്കടലിന്റെ നിയന്ത്രണം റഷ്യന്‍ സേന ഏറ്റെടുത്തു. ഇതോടെ യുക്രൈന്റെ കടല്‍വഴിയുള്ള അന്താരാഷ്ട്രവ്യാപാരം നിലച്ചു. തലസ്ഥാനമായ കീവിലും സമീപപ്രദേശങ്ങളിലും റഷ്യ ശക്തമായ ആക്രമണം തുടരുകയാണ്. വന്‍...
Kerala News

ഗാന്ധിഭവൻ സാഹിത്യ പുരസ്‍കാരം കാരൂർ സോമന്

Sree
ഗാന്ധിഭവന്റെ സാഹിത്യ അംഗീകാരമുദ്ര പുരസ്‍കാരം യൂ.ആർ.എഫ് ലോക റെക്കോർഡ് ജേതാവും  സാഹിത്യകാരനുമായ കാരൂർ സോമന്. മുൻ കേന്ദ്രമന്ത്രിയും എം.പി യുമായ കൊടിക്കുന്നിൽ സുരേഷാണ് പുരസ്‌കാരം സമ്മാനിച്ചത്. സമൂഹത്തിലെ മനോ – ശാരീരിക വൈകല്യം ബാധിച്ച...
Health

വേനല്‍ക്കാലം കരുതലോടെ: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

Sree
ദിവസം ചെല്ലുംതോറും വേനല്‍ കടക്കുകയാണ്. ചെറിയ ചൂടുകുരു മുതല്‍ വലിയ കിഡ്‌നി രോഗങ്ങള്‍ വരെ വേനല്‍ക്കാലത്ത് കണ്ടുവരാറുണ്ട്. താഴെയുള്ള പത്ത് നിര്‍ദ്ദേശങ്ങള്‍ ശീലമാക്കിയാല്‍ വേനല്‍ക്കാലം ആരോഗ്യകരമാക്കാം.  വെള്ളം ധാരാളം കുടിക്കുക… വേനൽക്കാലത്ത് വെള്ളം ധാരാളം...