ട്വിറ്ററിൽ രണ്ട് കോടി ഫോളോവേഴ്‌സുമായി രാഹുൽ ഗാന്ധി
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ ഫോളോവേഴ്‌സിന്റെ എണ്ണം വർദ്ധിച്ചു. ഫോളോവേഴ്‌സിന്റെ എണ്ണം 20 ദശലക്ഷത്തിലെത്തി. ട്വിറ്റർ സിഇഒ പരാഗ് അഗർവാളിന് കത്തെഴുതിയതിന് പിന്നാലെയാണ് ട്വിറ്റർ ഫോളോവേഴ്‌സ് എണ്ണത്തിൽ വർധനയുണ്ടായതെന്ന് കോൺഗ്രസ്.ഡൽഹി ബലാത്സംഗക്കേസിലെ വിവാദ...