ബജറ്റ് 2022; പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് 12,903 കോടി
സംസ്ഥാനത്ത് പ്രാദേശിക സര്‍ക്കാരുകളുടെ പ്രവര്‍ത്തനങ്ങള്‍ക്കായി ബജറ്റില്‍ 12,903 കോടി രൂപ അനുവദിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. 2022-23 സാമ്പത്തിക വര്‍ഷം പതിനഞ്ചാം കേന്ദ്ര ധനകാര്യ കമ്മിഷന്‍ അനുവദിച്ചിട്ടുള്ള ഗ്രാന്റ് ഉള്‍പ്പെടെയാണ് ഈ തുക...