Kerala News Local News

സംസ്ഥാന ബജറ്റിൽ കാര്യമായ ഇളവുകൾ ഉണ്ടാകില്ല – ധനമന്ത്രി

Sree
സംസ്ഥാന ബജറ്റിൽ കാര്യമായ ഇളവുകൾ ഉണ്ടാകില്ലെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. അടുത്ത 25 വർഷത്തേക്ക് അടിത്തറയിടുന്നതാകും ബജറ്റെന്ന് ധനമന്ത്രി പറഞ്ഞു. ( finance minister about kerala budget ) സ്വകാര്യ ബസ് ഉടമകൾ,...
Kerala News World News

സ്വര്‍ണവില കുതിക്കുന്നു

Sree
സംസ്ഥാനത്ത് സ്വര്‍ണവില റെക്കോഡ് നിലവാരത്തോടടുക്കുന്നു. ബുധനാഴ്ചമാത്രം വിലയില്‍ 1,040 രൂപയുടെ വര്‍ധനവാണുണ്ടായത്. ഇതോടെ പവന്റെ വില 40,560 രൂപയായി. ഗ്രാമിന് 130 രൂപ കൂടി 5070 രൂപയുമായി. സമീപകാല ചരിത്രത്തില്‍ ഒരൊറ്റദിവസം ഇത്രയും വര്‍ധനവുണ്ടാകുന്നത്...
Local News

ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ സര്‍വീസ് നിര്‍ത്തും; ബസ് ഓപ്പറേറ്റേഴ്‌സ് അസോസിയേഷന്‍

Sree
സംസ്ഥാനത്തെ സ്വകാര്യ ബസ് ടിക്കറ്റ് നിരക്ക് വര്‍ധിപ്പിക്കണമെന്ന് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്‍. നിരക്ക് വര്‍ധിപ്പിച്ചില്ലെങ്കില്‍ ഏപ്രില്‍ 1 മുതല്‍ ബസുകള്‍ നിരത്തിലിറങ്ങില്ലായെന്ന് അസോസിയേഷന്‍ വ്യക്തമാക്കി. സംസ്ഥാനത്ത് 32000 സ്വകാര്യ ബസുകളാണ് ഉണ്ടായിരുന്നത്. ഇതില്‍ ഏഴായിരം...
Kerala News

ഓപ്പറേഷൻ ഗംഗ വിജയത്തിലേക്ക്; ഇതുവരെ എത്തിച്ചത് 17,100 ഇന്ത്യക്കാരെ; ഊർജ്ജിതനീക്കങ്ങളുമായി കേന്ദ്ര സർക്കാർ

Sree
ഓപ്പറേഷൻ ഗംഗ അവസാന ഘട്ടത്തിലേക്ക് കടന്നു. ഇന്ന് മൂന്ന് വിമാനങ്ങളാണ് ഇന്ത്യക്കാരെ തിരികെ എത്തിക്കാനായി ക്രമീകരിച്ചിരിക്കുന്നത്. സുസേവയിൽ നിന്നും രണ്ട് വിമാനങ്ങളും, ബുക്കറസ്റ്റിൽ നിന്ന് ഒരു വിമാനവുമാണ് നാളെ ഇന്ത്യയിൽ മടങ്ങിയെത്തുക. രക്ഷ ദൗത്യത്തിന്റെ...
Kerala News National News World News

ലോക വനിതാ ദിനം

Sree
ഇന്ന് ലോക വനിതാ ദിനം. പെൺ ചിന്തകളിലേക്കും നേട്ടങ്ങളിലേക്കും ഒപ്പം നോവുകളിലേക്കും ലോകത്തിൻറെ ശ്രദ്ധ തുറന്നുവെച്ച ദിനം. എല്ലാ വർഷവും ഓരോ ആശയങ്ങൾ മൂന്നോട്ടുവെച്ചാണ് വനിതാ ദിനം ആഘോഷിക്കപ്പെടുന്നത്. ‘Gender equality today for...
National News

ട്വിറ്ററിൽ രണ്ട് കോടി ഫോളോവേഴ്‌സുമായി രാഹുൽ ഗാന്ധി

Sree
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ ട്വിറ്റർ ഫോളോവേഴ്‌സിന്റെ എണ്ണം വർദ്ധിച്ചു. ഫോളോവേഴ്‌സിന്റെ എണ്ണം 20 ദശലക്ഷത്തിലെത്തി. ട്വിറ്റർ സിഇഒ പരാഗ് അഗർവാളിന് കത്തെഴുതിയതിന് പിന്നാലെയാണ് ട്വിറ്റർ ഫോളോവേഴ്‌സ് എണ്ണത്തിൽ വർധനയുണ്ടായതെന്ന് കോൺഗ്രസ്.ഡൽഹി ബലാത്സംഗക്കേസിലെ വിവാദ...
World News

പുട്ടിന്റെ യുദ്ധകാലത്ത് മറക്കാനാകാത്ത പേര്; കുഞ്ഞുങ്ങളുടെ കരൾമാംസം കൊതിച്ച ഈദി!…

Sree
ഈദി അമീൻ എന്ന സ്വേച്ഛാധിപതിയുടെ മൂക്കിന് തുമ്പിൽ നിന്ന്, തങ്ങളുടെ 106 പൗരന്മാരെ രക്ഷിച്ചെടുക്കാൻ വേണ്ടി, ഏറെ സാഹസികമായ ഒരു കമാൻഡോ ഓപ്പറേഷൻ ഇസ്രായേൽ നടപ്പിലാക്കിയത് ഇന്നേക്ക് 44 വർഷം മുമ്പാണ്. ‘യുഗാണ്ടയിലെ കശാപ്പുകാരൻ’...
National News

ക്രൂഡ്ഓയിൽ വില കുതിച്ചുയർന്ന്, ബാരലിന് 110 ഡോളർ, ഒരുമാസം കൊണ്ട് കൂടിയത് 22 ഡോളർ

Sree
ബ്രെൻഡ് ക്രൂഡ് വില ബാരലിന് 110 ഡോളർ കടന്നു. ബ്രെൻഡ് 4.88 ശതമാനം ഉയർന്ന് 110.09 ഡോളറിലെത്തിയപ്പോൾ ഡബ്ല്യുടിഐ 5.06 ശതമാനം ഉയർന്ന് 108.64 ആയി. റഷ്യ-യുക്രൈൻ പ്രതിസന്ധിയാണ് ക്രൂഡ്ഓയിൽ വില കുത്തനെ ഉയരാൻ...