latest latest news

ഡ്രൈവിങ്ങിനിടെ ഓഫീസ് ജോലി; ഐ ടി ജീവനക്കാരിക്ക് പിഴ, ‘വർക്ക് ഫ്രം കാർ’ വേണ്ടെന്ന് പൊലീസ്

ബെംഗളൂരു: ഡ്രൈവിങ്ങിനിടെ ഓഫീസ് ജോലി ചെയ്ത ടെക്കിക്ക് പിഴ ചുമത്തി പൊലീസ്. ബെംഗളൂരുവിലെ ഐ ടി ജീവനക്കാരിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. യുവതിയിൽ നിന്ന് പിഴയായി 1000 രൂപയും ബെംഗളൂരു നോർത്ത് പൊലീസ് ഈടാക്കി. യുവതി കാർ ഓടിക്കുന്നതിനിടെ ലാപ്ടോപ് ഉപയോഗിക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു. ജോലി സമ്മർദ്ദമാണ് നിയമ ലംഘനത്തിലേക്ക് നയിച്ചതെന്ന് ടെക്കി പൊലീസിനോട് പറഞ്ഞു. വര്‍ക്ക് ഫ്രം ഹോം ആകാം, വർക്ക് ഫ്രം കാർ വേണ്ടെന്നാണ് പൊലീസിന്റെ നിലപാട്.

Related posts

17കാരന്‍ ബൈ​ക്ക്​ ഓ​ടിച്ചു; ഉടമയായ സഹോദരന് 34,000 രൂപ പിഴയും ഒ​രു​ വ​ർ​ഷ​ത്തേ​ക്ക് ആ​ർ.​സിയും റദ്ദാക്കും

sandeep

തൃശൂർ അരിമ്പൂരിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ പതിനാലുകാരൻ മുങ്ങിമരിച്ചു

sandeep

മുൻ ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ​ഗ്രഹാം തോർപ്പ് അന്തരിച്ചു

sandeep

Leave a Comment