India latest news Movies must read

പെറുക്കി’പരാമർശം; മലയാളി എഴുത്തുകാരെ പരിഹസിച്ച് ബി ജയമോഹൻ

ഷാര്‍ജ:‘പെറുക്കി’ പരാമർശത്തിൽ ഉയർന്ന ചോദ്യങ്ങളോടുള്ള മറുപടിയിൽ മലയാളി എഴുത്തുകാരേയും പരിഹസിച്ച് എഴുത്തുകാരൻ ബി ജയമോഹൻ.

കാട്ടിൽ നിയമം ലംഘിച്ചു ബിയർ കുപ്പികൾ എറിയുന്നവർക്ക് എതിരെയായിരുന്നു തന്‍റെ വിമർശനം. മലയാളി എഴുത്തുകാർക്ക് ഇത് മനസിലാവില്ലെന്നും അവരും ഇതുപോലെ ചെയ്യുന്നവരാണെന്നും ജയമോഹൻ പറഞ്ഞു.

മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ പശ്ചാത്തലത്തിൽ മലയാളി യുവാക്കളെ പെറുക്കി എന്നി വിളിച്ചതിനെ കുറിച്ച് ഷാർജ പുസ്തകോൽസവത്തിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സ്വത്വത്തെ വിമർശിച്ചാൽ പ്രകോപിതരാകുന്നവർ നിലവാരമില്ലാത്തവരാണ് എന്നും തമിഴൻമാരെയും താൻ വിമശിച്ചിട്ടുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു

Related posts

ഉദ്യോഗസ്ഥരുടെ ‘പ്രവർത്തന മികവ്’ വിലയിരുത്തുന്നത് ‘പെറ്റി പിരിവ്’ അടിക്കുന്നതിൻ്റെ എണ്ണങ്ങൾക്കനുസരിച്ച്; അമർഷത്തിൽ എംവിഡി ഉദ്യോഗസ്ഥർ

sandeep

17 കാരിയെ തീകൊളുത്തി കൊല്ലാന്‍ ശ്രമം, മരണത്തോട് മല്ലിട്ട് പെണ്‍കുട്ടി; പ്രണയമുണ്ടായിരുന്നില്ലെന്ന് മൊഴി

Nivedhya Jayan

തൃശൂർ വടക്കേക്കാട് വൃദ്ധ ദമ്പതികളെ കൊച്ചുമകൻ കഴുത്തറുത്ത് കൊലപ്പെടുത്തി

sandeep

Leave a Comment