India Kerala News latest news

*പാലക്കാട് യാത്രക്കാരി ബസിനുള്ളിൽ കുഴഞ്ഞുവീണു; ജീവനക്കാർ ബസുമായി ആശുപത്രിയിലേക്ക് വിട്ടു; ജീവൻ രക്ഷിച്ചു

പാലക്കാട്: ബസിൽ കുഴഞ്ഞു വീണ യാത്രികയ്ക്ക് രക്ഷകരായി ബസ് ജീവനക്കാർ. ചിറ്റൂരിൽ നിന്ന് പാലക്കാട്ടേക്ക് വരികയായിരുന്ന എൻഎംടി ബസിലാണ് സ്ത്രീ കുഴഞ്ഞു വീണത്.

ജീവനക്കാർ ബസ് നേരെ പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചു. കൃത്യസമയത്ത് ചികിത്സ കിട്ടിയതിനാൽ ചിറ്റൂർ സ്വദേശി ശാരദയ്ക്ക് ജീവൻ തിരിച്ചു കിട്ടി.

Related posts

കെഎസ്ആർടിസി ബസ് മറിഞ്ഞ് അപകടം

sandeep

തൃശ്ശൂരിൽ സ്വകാര്യ റിസോർട്ടിൻ്റെ ഗേറ്റ് തകർത്ത് കാട്ടാന

sandeep

ഭാര്യയുടെ ബന്ധുവിനെ വാട്ട്‌സ് ആപ്പിൽ വീഡിയോ കോൾ ചെയ്ത് യുവാവിന്റെ ആത്മഹത്യ; കേസെടുത്ത് പൊലീസ്

sandeep

Leave a Comment