India latest news must read thrissur

കുടുംബ വഴക്ക്; തൃശൂരിൽ ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു, ആശുപത്രിയിൽ

തൃശൂർ: കുടുംബ വഴക്കിനെ തുടർന്ന് ഭാര്യയെ കുത്തിയ ശേഷം ഭർത്താവ് കൈ മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം.

മാള കരിങ്ങോൾച്ചിറ നമ്പൂരി മഠത്തിൽ വീട്ടിൽ റാമിസിനാണ് വയറിൽ കുത്തേറ്റത്. നിലവിൽ റാമിസും ഭർത്താവ് നൗഷാദും മാളയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്

Related posts

കുട്ടനാട്ടിലെ കുടിവെള്ള ക്ഷാമത്തിന് പരിഹാരവുമായി മോഹൻലാൽ; ശുദ്ധജല പ്ലാന്റ് സ്ഥാപിച്ചു

sandeep

ഒന്നും രണ്ടുമല്ല 18 കോടി; ഇല്ലാത്ത 22 പേർക്ക് ജോലി കൊടുത്ത് എച്ച് ആർ മാനേജരുടെ തട്ടിപ്പ്, സംഭവം ചൈനയിൽ

Nivedhya Jayan

നാളെ പുതിയ ചക്രവാതച്ചുഴി; മഴ തുടരാൻ സാധ്യത, ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

sandeep

Leave a Comment