latest news must read World News

ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു

ഒമാനിൽ വാഹനാപകടത്തിൽ മലയാളി മരിച്ചു. കോഴിക്കോട് കുറ്റ്യാടി സ്വദേശി അരീകുന്നുമ്മൽ മുഹമ്മദ് അലിയുടെ മകൻ മുഹമ്മദ് ഷാഫി ആണ് മരിച്ചത്.

28 വയസായിരുന്നു. മുസന്നക്കടുത്ത് മുളന്തയിൽ ഇന്ന് രാവിലെ പ്രദേശിക സമയം പത്തരയ്ക്കായിരുന്നു അപകടം.

എട്ട് വർഷത്തോളമായി ഒമാനിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. റുസ്താഖ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.

ALSO READ:ഗ്യാസ് കട്ടർ ഉപയോഗിച്ച് എടിഎം കൊള്ളയടിക്കാൻ ശ്രമം; തീപിടിത്തത്തിൽ ലക്ഷക്കണക്കിന് രൂപയുടെ നോട്ടുകൾ കത്തി നശിച്ചു

Related posts

അടിമുടി എഐ; നിയന്ത്രണം എ18 പ്രോ; ഐഫോൺ 16 പ്രോയിൽ ആപ്പിളിന്റെ സ്വന്തം പ്രൊസസർ

sandeep

കോഴിക്കോട് ഇന്ന് യുഡിഎഫ് ഹർത്താൽ; വൈകിട്ട് 6 മണി വരെ

sandeep

സിറിയയില്‍ അസദ് ഭരണത്തിന് അന്ത്യം; ഡമാസ്‌കസ് വിമതസേന പിടിച്ചെുത്തു; ഭരണം കൈമാറാന്‍ തയ്യാറാണെന്ന് പ്രധാനമന്ത്രി

sandeep

Leave a Comment