Kerala News kozhikode latest news

കോഴിക്കോട്ട് റേഷൻ കടയിൽ വിതരണത്തിനെത്തിയത് പുഴുവരിച്ച അരി, 18 ചാക്കുകൾ പുഴുവരിച്ച നിലയിൽ

കോഴിക്കോട്: റേഷൻ കടയിൽ വിതരണത്തിനെത്തിയത് പുഴുവരിച്ച അരി. കോഴിക്കോട് എൻ ജി ഒ ക്വാർട്ടേഴ്‌സ് റേഷൻ കടയിലാണ് പഴകിയ പച്ചരി വിതരണത്തിനെത്തിച്ചത്. 18 ചാക്കോളാം അരിയാണ് പുഴു നിറഞ്ഞ നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ മാസം അവസാനം എത്തിച്ച അരിയായിരുന്നു. ഇന്ന് ചാക്ക് പൊട്ടിച്ചപ്പോഴാണ് പുഴുക്കളെ കണ്ടത്.

Related posts

തെലുങ്കിലെ വന്‍ താരമായിരുന്ന സുമന്റെ കരിയർ തകർത്ത ‘ബ്ലൂഫിലിം കേസ്’ വമ്പന്‍ ഗൂഢാലോചന; വെളിപ്പെടുത്തല്‍ പറയുന്നു.

Nivedhya Jayan

സംസ്ഥാനത്തെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം നാളെ പ്രഖ്യാപിക്കും

Sree

വിസ്മയ കേസ്: കിരൺ കുമാറിന് 10 വർഷം കഠിന തടവ്‌

Sree

Leave a Comment