death Kerala News KOCHI latest news

ഫോർട്ട് കൊച്ചി വെളിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു

കൊച്ചി: ഫോർട്ട് കൊച്ചി വെളിയിൽ ഓട്ടോറിക്ഷ മറിഞ്ഞ് വിദ്യാർഥിനി മരിച്ചു. ദർശന എന്ന വിദ്യാർഥിനിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. അപകടം നടന്നയുടനെ തന്നെ നാട്ടുകാരെത്തി രക്ഷാപ്രവർത്തനം നടത്തി. ഉടൻ തന്നെ ദർശനയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.

Related posts

റാണാസ് റിസോർട്ട് ‘സൂര്യ’ എന്ന പഴയ പേരിലേക്ക് : തെളിവെടുപ്പിനെത്തിയ പോലീസിനു നേരെ കുരച്ചു ചാടി റിസോർട്ടിലെ വളർത്തു നായ്ക്കൾ

Sree

ആറ്റിങ്ങലിൽ മർദ്ദനമേറ്റ യുവാവ് മരിച്ചു; ലഹരി മാഫിയകൾ തമ്മിലുള്ള ഏറ്റുമുട്ടലെന്ന് സംശയം

sandeep

ഫയർ ഫോഴ്സ് ഉദ്യോഗസ്ഥനെയും അമ്മയെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി

sandeep

Leave a Comment