ചക്കിട്ടപാറയിൽ ആത്മഹത്യ ചെയ്ത ഭിന്നശേഷിക്കാരനായ ജോസഫിന് സാമ്പത്തിക പ്രശ്നം ഉണ്ടായിരുന്നെന്ന് കോഴിക്കോട് ജില്ലാ കളക്ടർ .പെൻഷൻ സർക്കാരിൻ്റെ നയപരമായ കാര്യമാണ്. സർക്കാരിന് റിപ്പോർട്ട് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.