കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു
accident death KASARAGOD kerala Kerala News latest latest news

കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു

കാസർഗോഡ്: കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞു . കാസർഗോഡ് പെരിയ ദേശീയ പാതയിൽ കാർ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. തായന്നൂർ ചപ്പാരപ്പടവ് സ്വദേശികളായ സി. രാജേഷ് (38), രഘുനാഥ് (57) എന്നിവരാണ് മരിച്ചത്.
പെരിയയിൽ തെയ്യം കണ്ട് മടങ്ങുന്നതിനിടെ ഇന്ന് പുലർച്ചെ ഒരു മണിയോടെയാണ് അപകടം. 4 പേരാണ് കാറിലുണ്ടായിരുന്നത്. ഒപ്പം ഉണ്ടായിരുന്ന രാഹുൽ രാജേഷ് എന്നിവർക്കും പരിക്കേറ്റു. ഇവർ മംഗലാപുരത്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

Updated News Click Here

Excellence Group of Companies

Related posts

ഒടുവില്‍ ‘ജീനിയസി’ന് പൂട്ടിട്ട് പൊലീസ്; സജീനയ്ക്ക് നേരെയുള്ളത് വിവിധ പോലീസ് സ്റ്റേഷനുകളിലായി എട്ടോളം കേസുകള്‍

Nivedhya Jayan

ഇന്ന് വേള്‍ഡ് വൈഡ് വെബ് ദിനം; 1989 മുതല്‍ 2023 വരെയുള്ള നാള്‍വഴികളിലൂടെ

sandeep

ഉത്സവം കണ്ട് മടങ്ങുന്ന യുവാക്കളെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചു; പ്രതികള്‍ അറസ്റ്റില്‍

Nivedhya Jayan

Leave a Comment