തൃശ്ശൂർ മലക്കപ്പാറയിൽ കാട്ടാന ആക്രമണം. സ്വകാര്യ റിസോർട്ടിൻ്റെ ഗേറ്റ് തകർത്തു. കഴിഞ്ഞ രാത്രിയിലാണ് സംഭവം നടക്കുന്നത്. ആർക്കും പരിക്കില്ല. ആന അവിടെ നിന്നും നീങ്ങി കാടിൻ്റെ ഭാഗത്തേക്ക് പോയിട്ടുണ്ട്. കാട്ടാനകളുടെയും മറ്റു വന്യ മൃഗങ്ങളുടെയും ആക്രമണം ഉണ്ടാകുന്ന ഒരു പ്രദേശം കൂടിയാണിത്.

previous post