kerala Kerala News latest news pathanamthitta

ശബരിമല തീര്‍ത്ഥാടകർ സഞ്ചരിച്ച ബസ് നിയന്ത്രണം വിട്ട് മറിഞ്ഞു; മുപ്പതോളം പേർക്ക് പരിക്ക്, ഒരാളുടെ നില ഗുരുതരം

പത്തനംതിട്ട: ശബരിമലയിലേക്ക് പോകുന്നതിനിടെ ബസ് മറിഞ്ഞ് നിരവധി തീര്‍ത്ഥാടകര്‍ക്ക് പരിക്കേറ്റു. ഇന്ന് പുലര്‍ച്ചെ 6.30ഓടെയാണ് അപകടമുണ്ടായത്. എരുമേലി കഴിഞ്ഞുള്ള ശബരിമല പാതയിൽ വെച്ചാണ് അപകടമുണ്ടായത്. ശബരിമല പാതയിൽ അട്ടിവളവിൽ വെച്ചാണ് നിയന്ത്രണം വിട്ട് ബസ് താഴ്ചയിലേക്ക് മറിയുകയായിരുന്നു. കർണാടകയിൽ നിന്നുള്ള തീർത്ഥാടകരുടെ ബസ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ മുപ്പതോളം തീർത്ഥാടകർക്ക് പരിക്കേറ്റു. ബസിനടിയിൽ കുടുങ്ങിയ ഒരു തീര്‍ത്ഥാടകന്‍റെ പരിക്ക് അതീവ ഗുരുതരമാണ്. വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് വാഹനം ഒരു വർഷത്തേക്ക് മറിയുകയായിരുന്നു. പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റി. ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകടകാരണമെന്നാണ് നിഗമ

Related posts

കണ്ണൂരിൽ ബ്രൗൺ ഷുഗർ വേട്ട ; 40 ഗ്രാം ബ്രൗൺ ഷുഗറുമായി യുവാവ് പിടിയിൽ

sandeep

ഇന്ത്യയുടെ ടി20 ലോകകപ്പ് പോരാട്ടങ്ങള്‍ക്ക് കരുത്തേകാന്‍ രണ്ട് മലയാളി താരങ്ങള്‍; സജന സജീവനും ആശ ശോഭനയും ടീമില്‍

sandeep

കരുവന്നൂർ സഹകരണ ബാങ്കിലെ നിക്ഷേപകർക്ക് നഷ്ടപ്പെട്ട പണം മടക്കി നൽകാൻ സിപിഐഎം

sandeep

Leave a Comment