Kerala News kozhikode latest news must read

വടകരയിൽ 9 മാസം മുമ്പുണ്ടായ അപകടത്തിൽ വഴിത്തിരിവ്; അപകടത്തിനിടയാക്കിയ കാർ കണ്ടെത്തി; ഒമ്പതുവയസുകാരി കോമാവസ്ഥയിൽ

കോഴിക്കോട് വടകരയിൽ ഒമ്പത് മാസം മുമ്പുണ്ടായ അപകടത്തിൽ വഴിത്തിരിവ്.അപകടത്തിനിടയാക്കിയ കാർ പൊലീസ് അന്വേഷണത്തിൽ കണ്ടെത്തി.

അപകടത്തിൽ ഗുരുതര പരുക്കേറ്റ ഒമ്പതുവയസുകാരി കോമാവസ്ഥയിൽ ചികിത്സയിലാണ്. കഴിഞ്ഞ ഫെബ്രുവരി 17ന് ഉണ്ടായ അപകടത്തിൽ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി വിവി ബെന്നിയുടെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് വഴിത്തിരിവുണ്ടായത്.

സ്പെയർപാർട്സ് കടകൾ കേന്ദ്രീകരിച്ചും ഇൻഷുറൻസുമായി ബന്ധപ്പെട്ടും നടത്തിയ അന്വേഷണമാണ് പ്രതിയിലെത്താൻ സഹായിച്ചത്.

വടകര ചേറോട് ദേശീയപാതയിലുണ്ടായ അപകടത്തിൽ 62 കാരിയ മുത്തശ്ശി ബേബി മരിച്ചു കൊച്ചുമകൾ 9 വയസ്സുകാരി ദൃഷാന അബോധാവസ്ഥയിൽ ആവുകയും ചെയ്തു. പെൺകുട്ടി 9 മാസമായി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്.

Related posts

അടിമുടി എഐ; നിയന്ത്രണം എ18 പ്രോ; ഐഫോൺ 16 പ്രോയിൽ ആപ്പിളിന്റെ സ്വന്തം പ്രൊസസർ

sandeep

ഓസ്‍കറില്‍ ഇന്ത്യക്ക് ഇരട്ട നേട്ടം, അവാര്‍ഡുകള്‍ വാരിക്കൂട്ടി ‘എവരതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്’

Sree

നടൻ ബാല വീണ്ടും വിവാഹിതനായി; വധു ബന്ധുവായ കോകില

sandeep

Leave a Comment