Kerala News latest news must read National News north india

കേരളത്തിലെ ഒരു സർവ്വകലാശാല കൂടി വ്യാജപട്ടികയിൽ; രാജ്യത്ത് ആകെ 21, ഏറ്റവും കൂടുതൽ ദില്ലിയിൽ

ദില്ലി: കേരളത്തിൽ 2 വ്യാജ സർവകലാശാലകളുണ്ടെന്ന് കേന്ദ്ര സർക്കാർ. നേരത്തെ കേരളത്തിൽനിന്ന് ഒരു സർവകലാശാല മാത്രമായിരുന്നു വ്യാജ പട്ടികയിൽ ഉൾപ്പെട്ടിരുന്നത്. എന്നാൽ പുതുക്കിയ ലിസ്റ്റ് പ്രകാരം 2 സർവ്വകലാശാലകളുണ്ടെന്നാണ് റിപ്പോർട്ട്.

ഇൻ്റർ നാഷ്ണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റി ഓഫ് പ്രോഫെറ്റിക് മെഡിസിൻ, കുന്ദമം​ഗലം( International Islamic University of Prophetic Medicine -IIUPM), വ്യാജ സർവകലാശാലയുടെ പട്ടികയിലാണ്. രാജ്യത്ത് ആകെ 21 വ്യാജ സർവകലാശാലകളാണുള്ളത്.

ഏറ്റവും കൂടുതൽ വ്യാജ സർവകലാശാലകൾ ദില്ലിയിലാണ്. ദില്ലിയിൽ 8 സർവ്വകലാശാലകൾ വ്യാജ പട്ടികയിലാണ്.

Related posts

തമിഴ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണിയുടെ മകൾ മരിച്ച നിലയിൽ

sandeep

വരന്‍ സമ്മാനിച്ച ലഹങ്കയുടെ വില കുറഞ്ഞുപോയി; വിവാഹത്തില്‍ നിന്ന് പിന്മാറി വധു

sandeep

യുവാവിന്റെ മരണം കൊലപാതകം, ഫോൺ വിറ്റ പണത്തിൽ 1000 തട്ടിയെടുത്തെന്ന് ആരോപിച്ച് ആക്രമിച്ചു

Nivedhya Jayan

Leave a Comment