കീര്‍ത്തി സുരേഷ് വിവാഹിതയാകുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. ദീര്‍ഘകാല സുഹൃത്ത് ആന്റണിയാണ് വരൻ. വിവാഹം അടുത്ത മാസം 11നായിരിക്കും. വിവാഹക്കാര്യം കീര്‍ത്തി സുരേഷ് സ്ഥിരീകരിച്ചിരിക്കുകയാണ്.
കീര്‍ത്തി സുരേഷ് 15 വര്‍ഷമായി തുടരുന്ന ബന്ധമാണെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്. വിവാഹം ഗോവയിലായിരിക്കും.
കീര്‍ത്തി സുരേഷ് വിവാഹ ശേഷം സിനിമയില്‍ ഉണ്ടാകുമെന്ന് നടിയുടെ സുഹൃത്തുക്കള്‍ വ്യക്തമാക്കി. കീര്‍ത്തി സുരേഷിന്റേതായി ആദ്യ ബോളിവുഡ് ചിത്രം പ്രദര്‍ശനത്തിനെത്താനിരിക്കുകയുമാണ്..