kannur Kerala News latest news

അമ്മയെയും രണ്ട് മക്കളെയും രാത്രി മുതൽ കാണാനില്ല, തെരച്ചിലിനൊടുവില്‍ വീട്ടുമുറ്റത്തെ കിണറ്റിൽ മൃതദേഹം

കണ്ണൂർ: കണ്ണൂർ അഴീക്കോട്‌ മീൻകുന്നിൽ അമ്മയും രണ്ട് ആൺമക്കളും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. ഭാമ, മക്കളായ ശിവനന്ദ് (14), അശ്വന്ത് (9) എന്നിവരാണ് മരിച്ചത്. ഇന്നലെ രാത്രി മുതൽ ഇവരെ കാണാതായിരുന്നു. ഇന്ന് രാവിലെയാണ് മൂവരുടെയും മൃതദേഹം വീട്ടുമുറ്റത്തെ കിണറ്റിൽ കണ്ടെത്തിയത്. ആത്മഹത്യ ആണെന്നാണ് പ്രാഥമിക നിഗമനം.

Related posts

കണ്ണൂർ ബീച്ചിൽ ലഹരി വില്പന നടത്തിയ ലൈഫ് ഗാർഡ് അറസ്റ്റിൽ

Sree

സെൽഫി എടുക്കാൻ വണ്ടി നിർത്തിയ പൊലീസുകാർ കേട്ടത് നിലവിളി; മണലിപ്പുഴയിൽ വീണ ഓട്ടോയിൽ 7 പേർ, രക്ഷപ്പെടുത്തി

Nivedhya Jayan

ഹോളിവുഡില്‍ നിന്നും വിളിവന്നു, എന്‍റെ ക്രാഫ്റ്റ് എന്നും സ്നേഹത്തില്‍ അധിഷ്ഠിതമാണ്, ബ്ലാങ്ക് ചെക്ക് തന്ന് പടം ചെയ്യാന്‍ പറഞ്ഞാല്‍ ചെയ്യില്ല: അറ്റ്ലി

sandeep

Leave a Comment