Author : Nivedhya Jayan

https://www.e24newskerala.com/ - 268 Posts - 0 Comments
Kerala News kottayam latest news

കോട്ടയത്ത് മോഷണക്കേസ് പ്രതിയെ പിടികൂടുന്നതിനിടെ പൊലീസുകാരന് കുത്തേറ്റു; ചെവിക്ക് പിന്നിൽ ആഴത്തിൽ മുറിവ്

Nivedhya Jayan
കോട്ടയം: കോട്ടയം എസ് എച്ച് മൗണ്ടിൽ പ്രതിയെ പിടികൂടുന്നതിനിടെ പോലീസുകാരന് കുത്തേറ്റു. ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഉദ്യോഗസ്ഥൻ സുനു ഗോപിക്കാണ് കുത്തേറ്റത്. ഒളിവിൽ കഴിഞ്ഞിരുന്ന മോഷണക്കേസിലെ പ്രതി അരുൺ ബാബുവിനെ പിടികൂടാൻ...
Kerala News latest news wayanad

കോളേജ് വിദ്യാർത്ഥിയിൽ നിന്ന് കഞ്ചാവ് മിഠായി പിടികൂടി; മൂന്ന് മാസമായി ഓൺലൈനിൽ നിന്ന് വാങ്ങിയതെന്ന് പൊലീസ്

Nivedhya Jayan
വയനാട്: വയനാട് ബത്തേരിയിൽ കഞ്ചാവ് അടങ്ങിയ മിഠായി പിടികൂടി. ബത്തേരിയിലെ കോളേജ് വിദ്യർത്ഥിയിൽ നിന്നാണ് കഞ്ചാവ് മിഠായി പിടിച്ചെടുത്തത്. വിദ്യർത്ഥി ഓൺലൈനിൽ നിന്നാണ് കഞ്ചാവ് അടങ്ങിയ മിഠായി വാങ്ങിയതെന്ന് പൊലീസ് പറയുന്നു. കഴിഞ്ഞ മൂന്ന്...
Kerala News kozhikode latest news

കോഴിക്കോട് സ്‌കൂൾ വാനിടിച്ച് 2ാം ക്ലാസുകാരി മരിച്ചു; ആയൂരിൽ ബസും സ്‌കൂട്ടറും കൂട്ടിയിടിച്ച് യുവാവും മരിച്ചു

Nivedhya Jayan
ആയൂരിൽ കെഎസ്ആർടിസി ബസും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. കോഴിക്കോട് ജില്ലയിലെ കുണ്ടായിത്തോട് സ്‌കൂൾ വാൻ കയറി രണ്ടാം ക്ലാസ് വിദ്യാർത്ഥിയും മരണപ്പെട്ടു. ആയൂരിൽ സ്കൂട്ടർ യാത്രികനായ ആയുർ ഒഴുകുപാറക്കൽ സ്വദേശി ജിതിനാണ് മരിച്ചത്....
Kerala News latest news palakkad

5000 രൂപ കടം വാങ്ങിയത് തിരിച്ചുനൽകിയില്ല; പാലക്കാട് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു

Nivedhya Jayan
പാലക്കാട് അഞ്ചുമൂർത്തിമംഗലത്ത് യുവാവിനെ സുഹൃത്ത് കുത്തിക്കൊന്നു. അഞ്ചുമൂർത്തി മംഗലം സ്വദേശി മനു (24) ആണ് കൊല്ലപ്പെട്ടത്. പണമിടപാട് സംബന്ധിച്ച തർക്കമാണ് കൊലയിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം. മനുവിനെ കുത്തിവീഴ്ത്തിയ സുഹൃത്തും അഞ്ചുമൂർത്തിമംഗലം സ്വദേശിയുമായ വിഷ്ണുവിനെ...
latest latest news Sports

എലിമിനേറ്ററില്‍ ഗുജറാത്തിനെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍! കലാശപ്പോരില്‍ ഡല്‍ഹി കാപിറ്റല്‍സിനെതിരെ

Nivedhya Jayan
വനിതാ പ്രീമിയര്‍ ലീഗ് എലിമിനേറ്ററില്‍ ഗുജറാത്ത് ജയന്റ്‌സിനെ തോല്‍പ്പിച്ച് മുംബൈ ഇന്ത്യന്‍സ് ഫൈനലില്‍. മുംബൈ, ബ്രാബോണ്‍ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 47 റണ്‍സിനായിരുന്നു മുംബൈയുടെ ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനെത്തിയ മുംബൈ നിശ്ചിത...
Kerala News kollam latest news

കൊല്ലം കുന്നിക്കോട് നിന്ന് 13 വയസുകാരിയെ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി

Nivedhya Jayan
കൊല്ലം കുന്നിക്കോട് സ്വദേശിയായ 13 കാരിയെ കാണാതായി. വൈകിട്ട് ആറരയോടെയാണ് പൊലീസിൽ പരാതി ലഭിച്ചത്. അമ്മ ശകാരിച്ചതിനെ തുടർന്നാണ് പെൺകുട്ടി വീട്ടിൽ നിന്ന് ഇറങ്ങി പോയതെന്നാണ് സംശയം. കുന്നിക്കോട് പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി....
Kerala News latest news thiruvananthapuram

തിരുവനന്തപുരത്ത് കഴുത്തറുത്ത നിലയിൽ ആശുപത്രിയിലെത്തിച്ച ദന്തൽ ഡോക്ടറായ യുവതി മരിച്ചു

Nivedhya Jayan
തിരുവനന്തപുരം: കഴുത്തറുത്ത നിലയിൽ ആശുപത്രിയിലെത്തിച്ച ദന്തൽ ഡോക്ടറായ യുവതി മരിച്ചു. നെയ്യാറ്റിൻകര അമരവിള അലതറ വീട്ടിൽ ആദർശിൻ്റെ ഭാര്യ സൗമ്യ (31) ആണ് മരിച്ചത്. ഇന്ന് പുലർച്ചയായിരുന്നു സംഭവം. ദന്തൽ ഡോക്ടർ കൂടിയായ സൗമ്യ...
Kerala News latest news pathanamthitta

ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല മോഷണശ്രമം, കഞ്ചാവ് വാങ്ങിക്കാനെന്ന് കുറ്റസമ്മതം; ഒടുവിൽ പിടിയിൽ

Nivedhya Jayan
പത്തനംതിട്ട: കഞ്ചാവ് വാങ്ങുന്നതിന് വേണ്ടി ബൈക്കിൽ കറങ്ങി നടന്ന് സ്ത്രീകളുടെ മാല പറിക്കുന്ന രണ്ടംഗ സംഘം കോന്നി പൊലീസിന്റെ പിടിയിൽ. ഇപ്പോൾ കുമ്പഴ തുണ്ടമൺകരയിൽ താമസിക്കുന്ന തണ്ണിത്തോട് മണ്ണീറ ചാങ്ങയിൽ കിഴക്കതിൽ വിമൽ സുരേഷ്...
Kerala News latest news wayanad

വയനാട് ഉരുൾപൊട്ടൽ പുനരധിവാസം; അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു, 87 പരാതികളിൽ ലിസ്റ്റിൽ ഉൾപ്പെടുത്തിയത് 6 പേരെ

Nivedhya Jayan
വയനാട്: ഉരുൾപൊട്ടൽ പുനരധിവാസം 2എ അന്തിമ ലിസ്റ്റ് പ്രസിദ്ധീകരിച്ചു. അന്തിമ പട്ടികയിൽ 87 പേർ പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ ഉൾപ്പെടുത്തിയത് 6 പേരെ മാത്രം. നോ ഗോ സോൺ പരിധിയിൽ ഉൾപ്പെട്ട നാശനഷ്ടം സംഭവിച്ചിട്ടില്ലാത്ത...
Alappuzha Kerala News latest news

വെറ്ററിനറി ഓഫീസറാണെന്ന് പറഞ്ഞ് കര്‍ഷകനെ പറ്റിക്കാന്‍ നോക്കി, പണം കിട്ടിയില്ല; പൊലീസിന്‍റെ പിടിയിലായി

Nivedhya Jayan
ആലപ്പുഴ: ജില്ലാ വെറ്ററിനറി ഓഫീസര്‍ ആണെന്ന് ധരിപ്പിച്ച് കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തിലുള്ള കർഷകനെ കബളിപ്പിച്ച് പണം ആവശ്യപ്പെട്ട പ്രതി അറസ്റ്റിൽ. കര്‍ഷകനെ ഫോൺ വഴി ബന്ധപ്പെട്ടാണ് തട്ടിപ്പ് നടത്താന്‍ ശ്രമിച്ചത്. പക്ഷിപ്പനി മൂലം കള്ളിംഗ് നടത്തിയതിന്‍റെ...